അവൾ ഉടലടയാളമാകാൻ തുടിച്ചു..... എന്നാൽ പഴയ സിരകളിൽ ഒന്നും രക്തം വഹിച്ചില്ല.... ഓരോ കോശത്തിനും ജീവവായു പകരാൻ പ്രാണൻ പണയം വച്ചു... ഒടിഞ്ഞു തൂങ്ങിയ വീണയുടെ നാദം ആരാണ് കേട്ടിട്ടുള്ളത്.... വേദനസംഹാരികളുടെ പിടിയിൽ നിന്ന് ഉടലിന്റെ സ്വത്വം തിരിച്ചു പിടിക്കാൻ അവൾ സമരം ചെയ്തു... നീറുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവൾ ഉടലടയാളമാകാൻ

തുടിച്ചു.....

ADVERTISEMENT

എന്നാൽ

പഴയ സിരകളിൽ

ഒന്നും രക്തം വഹിച്ചില്ല....
 
ഓരോ കോശത്തിനും

ADVERTISEMENT

ജീവവായു പകരാൻ

പ്രാണൻ പണയം വച്ചു...

ഒടിഞ്ഞു തൂങ്ങിയ

വീണയുടെ നാദം ആരാണ്

ADVERTISEMENT

കേട്ടിട്ടുള്ളത്....
 
വേദനസംഹാരികളുടെ

പിടിയിൽ നിന്ന് ഉടലിന്റെ

സ്വത്വം തിരിച്ചു പിടിക്കാൻ

അവൾ സമരം ചെയ്തു...

നീറുന്ന "ഉടലടയാള"മായി

അവൾ മാറി....
 
Content Summary: Malayalam Poem ' Udaladayalam ' written by Jitha