എന്താണെന്നറിയാത്ത ബാല്യത്തിന്റെ നെറുകിൽ നിഴലിക്കുന്ന ഏകാന്തതയുടെ നോട്ടമെറിഞ്ഞു കൊണ്ട് ചുറ്റുമൊരുപറ്റം കണ്ണുകൾ നിത്യേനെ വളർന്നു കൊണ്ടിരിക്കുന്നു... അടക്കി നിർത്തിയിരുന്ന ബാല്യത്തിൻ നീറുന്ന നനവുകൾ ആരുമറിയാതെ വറ്റിത്തുടങ്ങിയിരിക്കുന്നു.. മറന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണെന്നറിയാത്ത

ബാല്യത്തിന്റെ

ADVERTISEMENT

നെറുകിൽ നിഴലിക്കുന്ന

ഏകാന്തതയുടെ

നോട്ടമെറിഞ്ഞു കൊണ്ട്

ചുറ്റുമൊരുപറ്റം

ADVERTISEMENT

കണ്ണുകൾ

നിത്യേനെ വളർന്നു 

കൊണ്ടിരിക്കുന്നു...
 
അടക്കി നിർത്തിയിരുന്ന 

ADVERTISEMENT

ബാല്യത്തിൻ

നീറുന്ന നനവുകൾ

ആരുമറിയാതെ

വറ്റിത്തുടങ്ങിയിരിക്കുന്നു..
 
മറന്നു പോകാനെളുപ്പ-

മല്ലാതിരുന്നിട്ടും

മറവിക്ക് വിട്ടുകൊടുത്ത

ബാല്യത്തിന്റെ

നിഴലിച്ച കുറ്റപ്പെടുത്തലിന്റെ

അപരാധ വാക്കുകളുടെ

അർഥം

ഇന്നാണ് എന്റെ

വെള്ളക്കടലാസിൽ

തെളിഞ്ഞത്..
 
എന്റെ അച്ഛനാരെന്നോ

അമ്മയാരെന്നോ

അവർക്കറിയില്ലായിരുന്നു ;

അവർക്കൊന്ന് മാത്രമറിയാം

അപരാധം

വീണുപെറ്റ മകനാണെന്ന്..
 
Content Summary: Malayalam Poem ' Aparadham ' Written by Shabeera Vallikkapatta