ജോണിന് കടലിനോടു പ്രണയമാണ് ആർത്തലച്ചു വരുന്ന തിരകളാൽ കടൽ ആശ്ലേഷിക്കും പുണരുന്ന തിരകളിൽ നിറയെ പ്രണയമാണ് വീണ്ടും വീണ്ടും പുണർന്നു കൊതി തീരും വരെ ജോൺ കടലിനെ പ്രണയിക്കും കടലിന്നടിയിൽ മൽസ്യകന്യകയുണ്ടെന്നും അവളുടെ വലിയ കൊട്ടാരമുണ്ടെന്നും എല്ലാ കാമുകന്മാരെപ്പോലെ ജോണും വിശ്വസിക്കുന്നു അവളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോണിന് കടലിനോടു പ്രണയമാണ്

ആർത്തലച്ചു വരുന്ന തിരകളാൽ

ADVERTISEMENT

കടൽ ആശ്ലേഷിക്കും

പുണരുന്ന തിരകളിൽ

നിറയെ പ്രണയമാണ്

വീണ്ടും വീണ്ടും പുണർന്നു

ADVERTISEMENT

കൊതി തീരും വരെ

ജോൺ കടലിനെ പ്രണയിക്കും
 
കടലിന്നടിയിൽ

മൽസ്യകന്യകയുണ്ടെന്നും

ADVERTISEMENT

അവളുടെ വലിയ കൊട്ടാരമുണ്ടെന്നും

എല്ലാ കാമുകന്മാരെപ്പോലെ

ജോണും വിശ്വസിക്കുന്നു

അവളുടെ കൈകളാണ്

തിരകളായി വന്നു പുണരുന്നതെന്ന് 

രാത്രിയിൽ ചിലപ്പോൾ

ജോൺ കടലിന്നോട്

ചേർന്ന് കിടക്കും

ഇടയ്ക്കുള്ള തിരകളുടെ സ്പർശം

അവനൊരു താരാട്ടു പാട്ടാണ്
 
കടലിന്നടിയിലെ അവന്റെ

കാമുകിയുടെ താരാട്ട്

ഒരു ദിവസം ജോൺ

കടലിലേക്കിറങ്ങിപ്പോയി

തന്റെ മൽസ്യകന്യകയെ തേടി

അവളുടെ കൊട്ടാരം തേടി

കടലാഴങ്ങളിൽ

ജോണിന്റെ കണ്ണുകൾ വിടർന്നു

ആത്മാവിൽ പൂക്കൾ വിരിഞ്ഞു

കടലാഴങ്ങളിൽ

പ്രണയം തളംകെട്ടി കിടന്നു

ജോൺ അതിൽ നീന്തി നടന്നു
 
Content Summary: Malayalam Poem ' Kadalazhangalil ' Written by Kavalloor Muraleedharan