വിരസത പൊലിഞ്ഞ തലച്ചോറിന്നകത്ത് ഉയിർ തികച്ച സിരകൾ മഷി തുപ്പി.. ഹരം കുളിർത്ത മഴത്തുള്ളികൾ ചാലിച്ചെഴുതിയ കറവക്കൂരകളിൽ, നിറം കറുത്ത ജ‍ഡങ്ങൾ വേദമോതി.. മിടിപ്പെറിഞ്ഞിട്ട വിരൽതുടിപ്പുകൾ അർഥഗോളങ്ങൾക്കായി നൃത്തം ചെയ്തു കൊണ്ടിരുന്നു.. എരിതീയിലമർന്ന കടലാസു പുസ്തകം ഒരു നേരത്തെ അന്നത്തിനായി ദാതാവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിരസത പൊലിഞ്ഞ തലച്ചോറിന്നകത്ത്

ഉയിർ തികച്ച സിരകൾ മഷി തുപ്പി..

ADVERTISEMENT

ഹരം കുളിർത്ത മഴത്തുള്ളികൾ ചാലിച്ചെഴുതിയ

കറവക്കൂരകളിൽ,

നിറം കറുത്ത ജ‍ഡങ്ങൾ വേദമോതി..

മിടിപ്പെറിഞ്ഞിട്ട വിരൽതുടിപ്പുകൾ

ADVERTISEMENT

അർഥഗോളങ്ങൾക്കായി നൃത്തം 

ചെയ്തു കൊണ്ടിരുന്നു..
 
എരിതീയിലമർന്ന കടലാസു പുസ്തകം

ഒരു നേരത്തെ അന്നത്തിനായി

ADVERTISEMENT

ദാതാവിനെ കാത്ത് ഉറങ്ങിപ്പോയി..

ഇരുട്ടിന്റെ കാർകൂന്തലുകൾ മുളച്ചു പൊന്തിയ,

നിശബ്ദത നനഞ്ഞ രാത്രിയുടെ അനന്തതയിൽ

തുണ്ടിലെറിഞ്ഞ കൺതടങ്ങൾ മേഘാവൃതമായി...!

ചുണ്ടിലുരിഞ്ഞു കൊണ്ട്:

“യുറേക്ക…”  “യുറേക്ക…!”
 
Content Summary: Malayalam Poem ' Aadima Ragam ' Written by Muhlih K. Aripra