ആകാശം വെല്ലുമൊരതിശയവുമൊപ്പം ആഴി തോൽക്കും ആഴവുമൊളിപ്പിച്ചു കത്തി ജ്വലിക്കും വിസ്മയമല്ലോ അച്ഛൻ പരിഭവം പറയാതെ പതറാതെ പരുങ്ങാതെ പാറപോൽ ദൃഢമുള്ള വാക്കിലോ അലിവുള്ള സുകൃതമല്ലോ അച്ഛൻ മനമൊന്നിടറുന്ന നേരം സാന്ത്വനമൊഴികളെന്നച്ഛൻ കൺപീലി നനയുന്ന നേരം ചാരത്തു ചേർക്കുമെന്നച്ഛൻ തമസ്സിൽ തനിച്ചാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശം വെല്ലുമൊരതിശയവുമൊപ്പം

ആഴി തോൽക്കും ആഴവുമൊളിപ്പിച്ചു

ADVERTISEMENT

കത്തി ജ്വലിക്കും 

വിസ്മയമല്ലോ അച്ഛൻ

പരിഭവം പറയാതെ

പതറാതെ പരുങ്ങാതെ

ADVERTISEMENT

പാറപോൽ ദൃഢമുള്ള

വാക്കിലോ അലിവുള്ള

സുകൃതമല്ലോ അച്ഛൻ
 
മനമൊന്നിടറുന്ന നേരം

ADVERTISEMENT

സാന്ത്വനമൊഴികളെന്നച്ഛൻ

കൺപീലി നനയുന്ന നേരം

ചാരത്തു ചേർക്കുമെന്നച്ഛൻ

തമസ്സിൽ തനിച്ചാകും നേരം

കാവലായ് നിൽക്കുമെന്നച്ഛൻ

തെറ്റുകൾ പിണയുമ്പോഴെല്ലാം

സൗമ്യമായ് തിരുത്തുമെന്നച്ഛൻ
 
ഉള്ളിൽ കനലാളുമ്പോഴും

പുറമേ ചിരിതൂകുമച്ഛൻ

വെയിലിലോ മഴയിലോ തളരാതെ

കുടുംബത്തെ താങ്ങുമെന്നച്ഛൻ

നോവിന്റെ മേഘങ്ങളൊക്കെ

പെയ്യാതെ നോക്കുമെന്നച്ഛൻ

ചിന്തകൾ ഉലച്ചീടുമ്പോഴും

മടുക്കാതെ ഓടുന്നൊരച്ഛൻ
 
കൂട്ടം തെറ്റുന്ന നേരം

കൈകൾ പിടിക്കുമെന്നച്ഛൻ

അറിയാതെ വിതുമ്പുന്ന നേരം

കണ്ണിൽ തെളിയുമെന്നച്ഛൻ

പറയാതെ വൈകുന്ന നേരം

കൺചിമ്മാതിരിക്കുമെന്നച്ഛൻ

ചിറകേകി എന്നുള്ളിലെന്നും

വിടരുന്ന നിറസ്നേഹമച്ഛൻ
 
Content Summary: Malayalam Poem ' Achan ' Written by Tojomon Joseph