1. ചൗപഡി ദിനങ്ങൾ പൂവിറുക്കാതെ..! ഞാനൊന്നു തൊട്ടന്നേയുള്ളൂ.. അരുത് ഇനി ചൗപഡി ദിനങ്ങൾ നിലാവിനെ നോക്കി, ഇരുട്ടിനെ പുതച്ച്, തണുപ്പിനെ തൊട്ട്.. പാമ്പുകൾ ചുറ്റുന്നു തണുപ്പെന്നെ പൊതിയുന്നു പുകയിൽ ഞാൻ അലയുന്നു എനിക്ക് ശ്വാസം മുട്ടുന്നു വെളിച്ചമെവിടെ എവിടെ വിശാലത അവകാശങ്ങളോ വിവേകമെന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 1. ചൗപഡി ദിനങ്ങൾ
 
പൂവിറുക്കാതെ..!

ADVERTISEMENT

ഞാനൊന്നു തൊട്ടന്നേയുള്ളൂ..

അരുത്

ഇനി ചൗപഡി ദിനങ്ങൾ

നിലാവിനെ നോക്കി, 

ADVERTISEMENT

ഇരുട്ടിനെ പുതച്ച്,

തണുപ്പിനെ തൊട്ട്..
 
പാമ്പുകൾ ചുറ്റുന്നു

തണുപ്പെന്നെ പൊതിയുന്നു

ADVERTISEMENT

പുകയിൽ ഞാൻ അലയുന്നു

എനിക്ക് ശ്വാസം മുട്ടുന്നു
 
വെളിച്ചമെവിടെ 

എവിടെ വിശാലത 

അവകാശങ്ങളോ

വിവേകമെന്നത് യാഥാർഥ്യമാണോ?

അതോ സങ്കൽപം?
 
2. അമ്പുകളുടെ ശ്രമം
 
പരിഹാസം കൊണ്ട് നിർമ്മിച്ച അമ്പുകൾ

അവ ലക്ഷ്യസ്ഥാനത്തേക്ക് നോട്ടമയക്കുന്നു

മനസ്സിന്റെ ഉള്ളറകളെയാണവ കാണുന്നത്

പുറം ഭാഗത്തെ ഒരു ദാക്ഷിണ്യവുമില്ലാതെ ഭേദിക്കുന്നു

ഉള്ളിലേക്കുള്ള പ്രവേശനത്തിന് തിടുക്കം കൂട്ടുന്നു
 
ലക്ഷ്യസ്ഥാനത്തിൽ നിന്ന് സ്ഥാനം 

തെറ്റുമ്പോൾ വീണ്ടും വീണ്ടും

അമ്പുകൾ ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു

കണ്ണിൽ നിന്നും ഭൂമിയിലേക്ക്

ഒരിറ്റു ജലമെങ്കിലും

യാത്ര തിരിക്കാൻ തീവ്രമായി

അമ്പുകളാഗ്രഹിക്കുന്നു

Content Summary: Malayalam Poem Written by Abhijith Wayanad