കാലമേ നിൻ നയനങ്ങളിൽ തൂകിയ പകയാണിത് നിൻ പരിഹാസം ഞാൻ കവർന്നെടുക്കും അകകാമ്പിത ദിനം നീങ്ങവേ ഇനിയും ഭാരം കൂടവേ പിന്നെയും തങ്ങാതെ ഒഴിയാതെ നിനക്കു വലയം ചെയ്തീടും മറന്നെന്നു നീ കരുതിയാലും പാഴ് വാക്കായി പറഞ്ഞാലും അപമാനിതയായി ഞാൻ പിടഞ്ഞാലും ചൊല്ലാതെ അകതാരിൽ കിനാവ് കണ്ടു ഞാൻ ഓടി ഓടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലമേ നിൻ നയനങ്ങളിൽ

തൂകിയ പകയാണിത് 

ADVERTISEMENT

നിൻ പരിഹാസം ഞാൻ 

കവർന്നെടുക്കും അകകാമ്പിത
 
ദിനം നീങ്ങവേ ഇനിയും

ഭാരം കൂടവേ പിന്നെയും

ADVERTISEMENT

തങ്ങാതെ ഒഴിയാതെ

നിനക്കു വലയം ചെയ്തീടും
 
മറന്നെന്നു നീ കരുതിയാലും

പാഴ് വാക്കായി പറഞ്ഞാലും

ADVERTISEMENT

അപമാനിതയായി ഞാൻ

പിടഞ്ഞാലും ചൊല്ലാതെ
 
അകതാരിൽ കിനാവ് കണ്ടു

ഞാൻ ഓടി ഓടി കിതച്ചീടും

ഇല്ലിനി ഒരു തിരിഞ്ഞിറക്കം

ഉന്നം ഉയിരായി, മിടിപ്പായി
 
അടങ്ങിയിരിക്കുകയില്ല വീണ്ടും

അപശബ്ദമായി ഓർക്കാപ്പുറത്ത്

വന്നുചേരുക. മുന്നോട്ട് മുന്നോട്ട്

അപകീർത്തിയിൽ ശങ്കയില്ല
 
ഉന്നം നീയും നിനക്കായി

ആക്കം കൂട്ടിയ പ്രിയരിലും

ഉള്ളം തുടിച്ചീടാൻ തക്കം

പാർത്തു ഞാൻ കഴുകനായി.
 
Content Summary: Malayalam Poem ' Visham Cheettuka ' Written by Seena