ഞാനൊന്നു സ്വപ്നലോകത്തുലാത്തവേ മുറ്റത്ത് കരിയിലകൾ കലപില കൂട്ടുന്നുവോ തെന്നലവൻ ജാലകവിരി മാറ്റി– യൊന്നെത്തി നോക്കിയോ നരിച്ചീറുകൾതൻ ചിറകടിയൊച്ച കർണ്ണപുടങ്ങളിൽ വന്നടിച്ചുവോ ശുനകനൊന്നോരിയിട്ടങ്ങിങ്ങോടി നടക്കുന്നപോൽ കാലൻകോഴിയൊന്നു കൂവിയപോൽ പ്രത്യേകഗന്ധമെന്നിലാരോ തൂവിയപോൽ തണുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനൊന്നു സ്വപ്നലോകത്തുലാത്തവേ

മുറ്റത്ത് കരിയിലകൾ കലപില കൂട്ടുന്നുവോ

ADVERTISEMENT

തെന്നലവൻ ജാലകവിരി മാറ്റി–

യൊന്നെത്തി നോക്കിയോ

നരിച്ചീറുകൾതൻ ചിറകടിയൊച്ച 

കർണ്ണപുടങ്ങളിൽ വന്നടിച്ചുവോ
 
ADVERTISEMENT

ശുനകനൊന്നോരിയിട്ടങ്ങിങ്ങോടി 

നടക്കുന്നപോൽ

കാലൻകോഴിയൊന്നു കൂവിയപോൽ

പ്രത്യേകഗന്ധമെന്നിലാരോ തൂവിയപോൽ

ADVERTISEMENT

തണുത്ത കരങ്ങളാലെന്നെയാരോ 

തഴുകിത്തലോടിയപോൽ
 
സിരകളിലൂടെ തണുപ്പരിച്ചിറങ്ങുന്നു

പ്രജ്ഞയകന്നു പോകുന്നപോൽ

നിത്യസാന്ത്വനമേ നിൻ വിരിമാറിലെന്നെ മയക്ക നീ

അജ്ഞാതലോകത്തേക്കെന്നെ കൊണ്ടുപോക നീ

കണ്ണാരംപൊത്തിക്കളിക്കാതെയിങ്ങു പോരു നീ

കാത്തിരിക്ക വയ്യ നിന്നെ പ്രപഞ്ചസത്യമേ, മരണമേ
 
Content Summary: Malayalam Poem ' Prapanchasathyame Maraname ' Written by Deepa Nair