ജീവിതമൊരു പാവക്കൂത്ത് അജ്ഞാതമാം ഏതോ വിരൽകളിൽ കോർത്ത നൂലിഴകളിൽ കെട്ടി ഞാത്തിയ പാവ രൂപങ്ങൾ നാമെല്ലാം ഉടലുകൾ ചലിക്കുന്നു ആ ചലനമൊരു ഭാഷയാകുന്നു അദൃശ്യനായൊരു കൂത്തുകവി പാടുന്ന വരികളിൽ നിഴലാട്ടമാടുന്ന തോൽപാവകൾ വെളിച്ചത്തിൻ നേർമുഖത്തിൽ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഇരുളിൽ ആടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതമൊരു പാവക്കൂത്ത് 

അജ്ഞാതമാം 

ADVERTISEMENT

ഏതോ വിരൽകളിൽ 

കോർത്ത നൂലിഴകളിൽ 

കെട്ടി ഞാത്തിയ 

പാവ രൂപങ്ങൾ നാമെല്ലാം  
 
ADVERTISEMENT

ഉടലുകൾ ചലിക്കുന്നു 

ആ ചലനമൊരു 

ഭാഷയാകുന്നു 

അദൃശ്യനായൊരു 

ADVERTISEMENT

കൂത്തുകവി 

പാടുന്ന വരികളിൽ 

നിഴലാട്ടമാടുന്ന 

തോൽപാവകൾ
 
വെളിച്ചത്തിൻ 

നേർമുഖത്തിൽ 

ഒരേ താളത്തിൽ 

ചലിക്കുമ്പോൾ 

ഇരുളിൽ 

ആടുന്ന കഥകൾ 

വെവ്വേറെയാവുന്നു 
 
പുതു കഥകൾ മെനയവേ 

പുതു വരികൾ തീർക്കവേ 

പാവ മുഖങ്ങളിൽ 

പുതുമകൾ രചിക്കവേ 

പഴയ തോൽരൂപങ്ങൾ 

ആട്ടം നിലയ്ക്കുമ്പോൾ 

നിർജ്ജീവമാവുമ്പോൾ 

ആടിയ കഥകൾ 

ആരോർത്തിടാൻ

English Summary:

Malayalam Poem ' Pavakkoothu ' Written by Roopalekha