പടക്കം പൊട്ടുന്ന….. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ പുറത്തു നോക്കിയാ കുഞ്ഞായെ, വെടിക്കെട്ടിന് തീ കൊടുത്തത്, അടുത്ത വീട്ടിലെ കൊച്ചപ്പൻ. അടുപ്പിൽ വെച്ച പാത്രത്തിൽ നിന്നും… തിളച്ചു പൊങ്ങിയ പാലിൽ മണം, വാലാട്ടി നിന്ന പൂച്ചയെ തട്ടി... തിരിച്ചു ഓടിയ കുഞ്ഞായ... മലക്കം മറഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടക്കം പൊട്ടുന്ന…..

പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ

ADVERTISEMENT

പുറത്തു നോക്കിയാ കുഞ്ഞായെ,

വെടിക്കെട്ടിന് തീ കൊടുത്തത്, 

അടുത്ത വീട്ടിലെ കൊച്ചപ്പൻ.
 
അടുപ്പിൽ വെച്ച പാത്രത്തിൽ നിന്നും…

ADVERTISEMENT

തിളച്ചു പൊങ്ങിയ പാലിൽ മണം,   

വാലാട്ടി നിന്ന പൂച്ചയെ തട്ടി... 

തിരിച്ചു ഓടിയ കുഞ്ഞായ...

മലക്കം മറഞ്ഞത് കണ്ടില്ലേ… 

ADVERTISEMENT

മലക്കം മറഞ്ഞത് കണ്ടില്ലേ.
 
പടക്കം പൊട്ടുന്ന ശബ്ദം കേട്ട്…

കിടന്നുരുണ്ട കുഞ്ഞായ, 

തിളച്ച പാലിൽ കുറച്ചു കിട്ടാൻ... 

തിരക്കു കൂട്ടി ഒന്ന് എണീക്കാൻ. 
 
വട്ടത്തിൽ ചാടിയ പൂച്ചയെ തേടി…  

ഓടിച്ചെന്നത് കൊച്ചപ്പന്റെ മുന്നിൽ,

ചിരിച്ചു നിൽക്കും കൊച്ചപ്പനെ നോക്കി…

കാര്യം തിരക്കി കുഞ്ഞായ.
 
നിരത്തി വെച്ച കുപ്പിക്ക് മുന്നിൽ... 

തിളങ്ങി നിൽക്കും കൊച്ചപ്പൻ, 

ഒഴിച്ച് വെച്ച ഗ്ലാസിൽ ഒന്നിൽ    

ചിരിച്ചു നൽകി കുഞ്ഞയക്കു.
  
പകർന്നൊഴിച്ചാ ഗ്ലാസ്സിൽ ഉള്ളത്…

മുഴുവൻ അടിച്ച കുഞ്ഞായ,

പടർന്ന് കയറിയ തരിപ്പിന് ഒടുവിൽ…

മലക്കം മറഞ്ഞു കുഞ്ഞായ.

English Summary:

Malayalam Poem ' Kunjaya ' Written by Vincent Chalissery