മനസ്സിന്റെ ജാലകം തുറന്നു പറന്നേറാനെനിക്ക് നിന്റെ ചിന്തകളിലെയൊരു ചില്ലതരൂ.. കളിയൂഞ്ഞാൽ കെട്ടി ഞാന- തിലാലോലമാനന്ദമാടിടട്ടേ.. നിന്റെ ചിന്തയിലൊരു കൂടൊരുക്കിയതിലെന്റെ ജീവന്റെ ജീവൻ കൊരുത്തു വെക്കാം... നിന്നിൽപ്പൂക്കും വസന്തവും, സുഗന്ധവും മകരന്ദവും, ഞാനാവോളമൊന്ന് നുകർന്നിടട്ടെ... നിന്നിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന്റെ ജാലകം തുറന്നു

പറന്നേറാനെനിക്ക് നിന്റെ 

ADVERTISEMENT

ചിന്തകളിലെയൊരു ചില്ലതരൂ..

കളിയൂഞ്ഞാൽ കെട്ടി ഞാന- 

തിലാലോലമാനന്ദമാടിടട്ടേ..
 
നിന്റെ ചിന്തയിലൊരു 

ADVERTISEMENT

കൂടൊരുക്കിയതിലെന്റെ 

ജീവന്റെ ജീവൻ കൊരുത്തു വെക്കാം...
 
നിന്നിൽപ്പൂക്കും വസന്തവും,

സുഗന്ധവും മകരന്ദവും,

ADVERTISEMENT

ഞാനാവോളമൊന്ന് നുകർന്നിടട്ടെ...

നിന്നിലൂടെ ഞാനറിയട്ടെ, പൂക്കും 

സ്വപ്നങ്ങളും ഋതുഭേദങ്ങളും... 
 
നിന്റെ ശാഖിയിലെ കുഞ്ഞിളംക്കൂട്ടിലെൻ

കിനാക്കളും പെറ്റു പെരുകിടട്ടെ..

കുഞ്ഞുകിനാക്കൾക്ക് താരാട്ടുമായെത്തും 

പൂങ്കാറ്റിനും നീ നിൻ സുഗന്ധം പകരൂ

English Summary:

Malayalam Poem ' Manassinte Jalakam Thurannu ' Written by Sreepadam