1. ഭൂമി പാടുന്നു ചോര വറ്റി രോമം കരിഞ്ഞു കണ്ണുകളടയുന്നു പേനുകളും നിശ്ചലമായി അപ്പോഴും കറങ്ങുന്നു സമയം അതിന്റെ പാതയിൽ എന്തിനു നീ പിണങ്ങി? എന്തിനു നീ മുഖം തിരിക്കുന്നു? എന്തിനീ സഞ്ചാരം കുനിറ്റിന്റെ പാതയിൽ? ഹേതുയെൻ മക്കളുടെ ചെയ്തികളാണോ? മാപ്പിരക്കുന്നു ഞാൻ അവരുടെ ചെയ്തികളിൽ എന്നിലും നടുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ഭൂമി പാടുന്നു

ചോര വറ്റി

ADVERTISEMENT

രോമം കരിഞ്ഞു

കണ്ണുകളടയുന്നു

പേനുകളും നിശ്ചലമായി

അപ്പോഴും കറങ്ങുന്നു

ADVERTISEMENT

സമയം അതിന്റെ പാതയിൽ
 
എന്തിനു നീ പിണങ്ങി?

എന്തിനു നീ മുഖം തിരിക്കുന്നു?

എന്തിനീ സഞ്ചാരം കുനിറ്റിന്റെ പാതയിൽ?

ADVERTISEMENT

ഹേതുയെൻ മക്കളുടെ ചെയ്തികളാണോ?
 
മാപ്പിരക്കുന്നു ഞാൻ

അവരുടെ ചെയ്തികളിൽ

എന്നിലും നടുന്നു അവർ 

അക്രമത്തിൻ നാമ്പുകൾ!
 
മഴയേ, നിന്നെ നോക്കിക്കി -

ടക്കുന്നു ഞാനിവിടെ

ഒരേ ഒരാശ്രയം നീ 

മാത്രമെന്ന കരുതലോടെ
 
2. നനഞ്ഞ കോഴി

മേഘത്തിൻ കരിന്തണലിൽ 

അലയുന്നു കോഴികൾ

അബോധരായി വെക്കുന്നു 

കാൽപാദം മുന്നോട്ടായി
 
ഉടനെ ഉയരുന്നു

ഇടിമിന്നൽ ശബ്ദങ്ങൾ

ഒപ്പത്തോടൊപ്പം മല്ലടിക്കുന്നു

മഴയുടെ കുതിച്ചു ചാട്ടവും
 
ഉടനെ ഓടുന്നു കോഴികൾ കൂട്ടമായ് 

അതിനിടയിൽ നിൽക്കുന്നു 

ചെറു കരിങ്കോഴി ശക്തനായ്

മെല്ലെ പതുങ്ങുന്നു

മഴയുടെ സ്പർശനത്താൽ

ഉടനെ വിറക്കുന്നു
 
അന്യരുടെ അപ്രത്യക്ഷത്തിൽ

മെല്ലെ നീക്കുന്നു തൻ

കാലുകൾ അടുത്തേക്കായ്

മഴയും പോയി!

ധൈര്യവും പോയി!

English Summary:

Malayalam Poem Written by Nashid