നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രശ്മികയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രശ്മികയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.

ADVERTISEMENT

പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.

ADVERTISEMENT

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യില നടിയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.