നയൻതാര–വിഘ്‌നേഷ് ശിവൻ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വലിയ ചർച്ച. ഇരുവരുടെയും ഏഴ് വർഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമായ വിവാഹദിനത്തിൽ അത്യാഡംബര ചടങ്ങുകൾക്കാണ് ചെന്നൈ മഹാബലിപുരത്തെ റിസോർട്ട് സാക്ഷ്യം വഹിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനത്തിൽ വിഘ്‌നേഷിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയൻതാര–വിഘ്‌നേഷ് ശിവൻ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വലിയ ചർച്ച. ഇരുവരുടെയും ഏഴ് വർഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമായ വിവാഹദിനത്തിൽ അത്യാഡംബര ചടങ്ങുകൾക്കാണ് ചെന്നൈ മഹാബലിപുരത്തെ റിസോർട്ട് സാക്ഷ്യം വഹിച്ചത്.  ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനത്തിൽ വിഘ്‌നേഷിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നയൻതാര നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

ADVERTISEMENT

വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്..

ADVERTISEMENT

വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചു. വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും നൽകി.

ADVERTISEMENT

വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ ധരിച്ചത്.