വേഷ്ടിയിൽ ഏറ്റവും പുതിയ ലുക്കിൽ എത്തിയ മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ‘വേഷ്ടി ട്രെന്‍ഡ്’ എന്നാണ് മാളവിക ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. മാളവികയുടെ ബെസ്റ്റ് ഫ്രണ്ടാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ‘‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഈ വേഷ്ടി ചിത്രം പകര്‍ത്തിയത്. അത് പറഞ്ഞില്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഷ്ടിയിൽ ഏറ്റവും പുതിയ ലുക്കിൽ എത്തിയ മാളവിക മോഹനന്റെ  പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ‘വേഷ്ടി ട്രെന്‍ഡ്’ എന്നാണ് മാളവിക ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. മാളവികയുടെ ബെസ്റ്റ് ഫ്രണ്ടാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

ADVERTISEMENT

‘‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഈ വേഷ്ടി ചിത്രം പകര്‍ത്തിയത്. അത് പറഞ്ഞില്ലെങ്കിൽ സുഹൃത്ത് എന്റെ സ്വൈര്യം കെടുത്തും.’’–ചിത്രത്തിന് അടിക്കുറുപ്പായി മാളവിക എഴുതി. ഇതേ ലുക്കിൽ ഇതിനു മുമ്പും മാളവിക ആരാധകർക്കു മുമ്പില്‍ എത്തിയിരുന്നു. താരത്തിന്റെ പുതിയ വേഷ്ടി ഔട്ട്ഫിറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. 

ADVERTISEMENT

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്രയാണ് മാളവികയുടെ പുതിയ പ്രോജക്ട്.