‘‘വയസ്സാനാലും ഉൻ അഴകും ഉൻ സ്റ്റൈലും ഉന്നെ വിട്ട് പോകാതെ’’...സൂപ്പർസ്റ്റാർ രജനീകാന്തിനോട് രമ്യ കൃഷ്ണൻ പറയുന്ന അതേ ഡയലോഗ് ആണ് ആരാധകർ ഇപ്പോൾ തിരിച്ച് നടിയോട് പറയുന്നത്. 51ാം വയസ്സിലും യുവനടിമാർക്കൊപ്പം നിൽക്കുന്ന സൗന്ദര്യസങ്കൽപ്പത്തിനുടമയാണ് രമ്യ കൃഷ്ണൻ. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന നടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വയസ്സാനാലും ഉൻ അഴകും ഉൻ സ്റ്റൈലും ഉന്നെ വിട്ട് പോകാത്’’– ‘പടയപ്പ’യിൽ സൂപ്പർസ്റ്റാർ രജനീകാന്തിനോട് രമ്യാ കൃഷ്ണൻ പറയുന്ന അതേ ഡയലോഗാണ് ആരാധകർ ഇപ്പോൾ തിരിച്ചു നടിയോടു പറയുന്നത്. 51 ാം വയസ്സിലും യുവനടിമാർക്കൊപ്പം നിൽക്കുന്ന സൗന്ദര്യത്തിനുടമയാണ് രമ്യ കൃഷ്ണൻ. തനിക്കു പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നെന്നു തെളിയിക്കുന്ന നടിയുടെ ഒരു വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ചർച്ച.

ലൈഗർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയ രമ്യ കൃഷ്ണൻ സാരിയില്‍ അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടത്. വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവരും രമ്യയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. എങ്കിലും രമ്യയായിരുന്നു ചടങ്ങിലെ ആകർഷണം.

ADVERTISEMENT

ലൈഗറിൽ വിജയ് ദേവരകൊണ്ടയുടെ അമ്മയുടെ വേഷത്തിലാണ് രമ്യ കൃഷ്ണൻ അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. പുരി ജഗന്നാഥ് ആണ് സംവിധാനം.