സൈമ പുരസ്കാര വേദിയിൽ അതിഥിയായി എത്തിയ രൺവീർ സിങിന് അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തല്ല്. ബെംഗളൂരിൽ നടന്ന സൈമ പുരസ്കാര ചടങ്ങിലെ റെഡ് കാർപറ്റിൽ വച്ചാണ് സംഭവം. റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ആരാധകരിൽ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരന്‍. അതിനിടെ അബദ്ധത്തില്‍ രൺവീറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈമ പുരസ്കാര വേദിയിൽ അതിഥിയായി എത്തിയ രൺവീർ സിങിന് അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തല്ല്. ബെംഗളൂരിൽ നടന്ന സൈമ പുരസ്കാര ചടങ്ങിലെ റെഡ് കാർപറ്റിൽ വച്ചാണ് സംഭവം. 

ADVERTISEMENT

റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ആരാധകരിൽ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരന്‍. അതിനിടെ അബദ്ധത്തില്‍ രൺവീറിന്റെ കവിളിൽ സുരക്ഷാജീവനക്കാരന്റെ കൈ വന്ന് അടിക്കുകയായിരുന്നു.

ADVERTISEMENT

അടി കൊണ്ട ശേഷം കവിളിൽ രൺവീർ തടവുന്നത് വിഡിയോയിൽ കാണാം. ഇങ്ങനെയൊരു പ്രശ്നം സംഭവിച്ചിട്ടു പോലും അതു വക വയ്ക്കാതെ ആരാധകർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് രൺവീർ മടങ്ങിയത്.