ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ്‌ നടി അഹാന കൃഷ്ണ. വെബ് സീരീസിന്റെ ഷൂട്ടിങ് വേളയിലാണ് അപ്രതീക്ഷിതമായി അഹാന വീണത്. ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിലായിരുന്നു അഹാനയും കൂട്ടരും. നടന്നു വരുന്നതിനിടെ അഹാന അണിഞ്ഞിരുന്ന നീളൻ സ്കർട്ടിൽ തട്ടിയായിരുന്നു വീഴ്ച. സ്കർട്ട് പല തട്ടുകൾ ഉള്ളതിനാൽ മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ്‌ നടി അഹാന കൃഷ്ണ. വെബ് സീരീസിന്റെ ഷൂട്ടിങ് വേളയിലാണ് അപ്രതീക്ഷിതമായി അഹാന വീണത്. ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിലായിരുന്നു അഹാനയും കൂട്ടരും. നടന്നു വരുന്നതിനിടെ അഹാന അണിഞ്ഞിരുന്ന നീളൻ സ്കർട്ടിൽ തട്ടിയായിരുന്നു വീഴ്ച. സ്കർട്ട് പല തട്ടുകൾ ഉള്ളതിനാൽ മറ്റു പരുക്കുകളൊന്നുമില്ലാതെ അഹാന രക്ഷപെട്ടു. 

ADVERTISEMENT

മാത്രവുമല്ല, വീഴ്ചയുടെ സമയത്ത്‌ അഹാനയുടെ കയ്യിൽ സംവിധായകന്റെ 13 പ്രൊ മാക്സ് മോഡൽ ഐഫോൺ കൂടിയുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതം വലുതല്ലാത്തതിനാൽ, ഫോണിനും കുഴപ്പമൊന്നുമില്ല.

ADVERTISEMENT

ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ 'മി, മൈസെൽഫ് ആൻഡ് ഐ' എന്ന വെബ് സീരിസ് ഒരുക്കുന്നത്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് പറയുന്നത്. അവർക്കിടയിൽ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചർച്ചയാകുന്നുണ്ട്.  ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് 'മി മൈസെല്‍ഫ് ആൻഡ് ഐ'.

ADVERTISEMENT

അഭിലാഷ് സുധീഷ് ആണ് സംവിധാനം. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരിസിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.