നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി ജാൻവി കപൂർ. നിയോൺ നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി ജാൻവി കപൂർ. നിയോൺ നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ADVERTISEMENT

ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം റിവീസ് ചെയ്ത ചിത്രം. ഭവായി, മിസ്റ്റർ ആൻഡ് മിസിസ്സ് മഹി എന്നിവയാണ് പുതിയ പ്രോജക്ടുകൾ.