‘ഗപ്പി’ സിനിമയിൽ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ലെഹങ്കയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ‌ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ഡയോൺ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗപ്പി’ സിനിമയിൽ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ലെഹങ്കയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ‌ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. 

ADVERTISEMENT

അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ഡയോൺ, റിസ്വാൻ. പ്രൊഡക്‌ഷൻ പ്ലാൻ ബി ആക്‌ഷൻസ്. മേക്കപ്പ് വികാസ് വികെഎസ്ഡ.

ADVERTISEMENT

ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.