നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശാലിന്റെ അമ്മ അമാല്‍ സൈറ എടുത്ത ഫോട്ടോകളിൽ സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശാലിന്റെ അമ്മ അമാല്‍ സൈറ എടുത്ത ഫോട്ടോകളിൽ സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.

നടി ശാലിൻ സോയയും അമ്മയും

ADVERTISEMENT

ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ നടി സംവിധായകയായും ഈ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. അലക്സാണ്ടർ പ്രശാന്ത് നായകനായെത്തുന്ന ചിത്രം ഉടൻ റിലീസിനെത്തും.

ADVERTISEMENT

സാന്റ മരിയ, ഷുഗർ, തല എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.