നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതീവ ഗ്വാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നതും. മെറിൻ ജോർജ് ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് അമൃത ലക്ഷ്മി. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതീവ ഗ്വാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നതും.

ചിത്രത്തിനു കടപ്പാട്: www.instagram.com/_estheranil/

ADVERTISEMENT

മെറിൻ ജോർജ് ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് അമൃത ലക്ഷ്മി.

ചിത്രത്തിനു കടപ്പാട്: www.instagram.com/_estheranil/

ADVERTISEMENT

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. 

ADVERTISEMENT

മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിച്ചത്.