നടി അനിഖ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഫെമി ആന്റണിയാണ് ഫാഷൻ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രാഫർ ജിക്സൺ. ചിത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്. കാണാൻ നയൻതാരയെപ്പോലെയുണ്ടെന്നും ഉടൻ തന്നെ തമിഴിലും അനിഖയെ നായികയായി പ്രതീക്ഷിക്കാമെന്നൊക്കെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനിഖ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഫെമി ആന്റണിയാണ് ഫാഷൻ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രാഫർ ജിക്സൺ. ചിത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്. കാണാൻ നയൻതാരയെപ്പോലെയുണ്ടെന്നും ഉടൻ തന്നെ തമിഴിലും അനിഖയെ നായികയായി പ്രതീക്ഷിക്കാമെന്നൊക്കെയാണ് ചിത്രങ്ങൾ ലഭിക്കുന്ന കമന്റുകൾ.

ADVERTISEMENT

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

ADVERTISEMENT

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ.

ADVERTISEMENT

ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന കിങ് ഓഫ് കൊത്തയാണ് നടിയുടെ പുതിയ റിലീസ്.