നടി ശ്രിന്ദയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ബ്ലാക്ക് കോമ്പിനേഷനില്‍ ഉള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. പാര്‍വതി പ്രസാദ് ആണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ശ്രിന്ദയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ശ്രിന്ദയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ബ്ലാക്ക് കോമ്പിനേഷനില്‍ ഉള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. പാര്‍വതി പ്രസാദ് ആണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

ചിത്രത്തിനു കടപ്പാട്: www.instagram.com/srindaa/

ADVERTISEMENT

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ശ്രിന്ദയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഡേൺലുക്കിൽ ഗ്ലാമറസ്സായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. നമിത പ്രമോദ്, പൂർണിമ ഇന്ദ്രജിത്ത്, മാളവിക മോഹനൻ തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ചെത്തുന്നത്.

ADVERTISEMENT

നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

1983-ൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്. ജോജു ജോർജ് നായകനായെത്തിയ ‘ഇരട്ട’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.