നടി അനുപമ പരമേശ്വരനും തെലുങ്ക് താരം രാം പോത്തിനേനിയും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാർത്തകളില്‍ പ്രതികരണവുമായി നടിയുടെ കുടുംബം. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ദയവു ചെയ്ത് വാസ്തവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും അനുപമയുടെ കുടുംബാംഗങ്ങൾ അറിയിച്ചു. അനുപമയും രാം പോത്തിനേനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനുപമ പരമേശ്വരനും തെലുങ്ക് താരം രാം പോത്തിനേനിയും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാർത്തകളില്‍ പ്രതികരണവുമായി നടിയുടെ കുടുംബം. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ദയവു ചെയ്ത് വാസ്തവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും അനുപമയുടെ കുടുംബാംഗങ്ങൾ അറിയിച്ചു.

ADVERTISEMENT

അനുപമയും രാം പോത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ സമ്മതം തേടുന്നുവെന്നുമായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. 

ADVERTISEMENT

രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. ‘ഹലോ ഗുരു പ്രേമ കോസമേ’ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ADVERTISEMENT

അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘തില്ലു സ്‌ക്വയര്‍’, ‘ഈഗിള്‍’ എന്നീ തെലുങ്ക് ചിത്രങ്ങളും, ‘സൈറന്‍’ എന്ന തമിഴ് സിനിമയും, ‘ജെഎസ്‌കെ’ എന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.