‘നീ തന്നതാണ് എന്റെ ഈ പുഞ്ചിരി. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം. എന്നാൽ ഇന്നലെ വിവാഹിതരായതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.’–ഒന്നാം വിവാഹവാർഷികത്തിൽ ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നീ തന്നതാണ് എന്റെ ഈ പുഞ്ചിരി. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം. എന്നാൽ ഇന്നലെ വിവാഹിതരായതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.’–ഒന്നാം വിവാഹവാർഷികത്തിൽ ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

ദിവ്യ ഉണ്ണിയുടെ റിസപ്ഷൻ ‌വിഡിയോ
ADVERTISEMENT

അരുണ്‍ കുമാറിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും വിവാഹവാർഷികത്തോട് അനുബന്ധിച്ച് നടി പങ്കുവെച്ചു. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയ്ക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍.

ADVERTISEMENT

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

ഒറ്റപ്പെടലിന്റെ കഥ തുറന്നുപറഞ്ഞു ദിവ്യാ ഉണ്ണി

ADVERTISEMENT

അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണിയുടെ വിവാഹം. ഇടക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിദ്യ. ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ് വിദ്യയെ ജീവിതസഖിയാക്കിയത്. ചേച്ചിയെപോലെ തന്നെ നൃത്തരംഗത്ത് സജീവമാണ് വിദ്യയും.