ഫഹദ് ഫാസിലിന്റെ വിവാഹഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. പറഞ്ഞുവരുന്നത് പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ പോസ്റ്ററിനെക്കുറിച്ചാണ്. സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററിലാണ് വിവാഹവേഷത്തിൽ ഫഹദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിലിന്റെ വിവാഹഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. പറഞ്ഞുവരുന്നത് പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ പോസ്റ്ററിനെക്കുറിച്ചാണ്.

ADVERTISEMENT

സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററിലാണ് വിവാഹവേഷത്തിൽ ഫഹദ് എത്തുന്നത്. വധുവായി നടി ഗ്രേസ് ആന്റണിയാണ് അഭിനയിക്കുന്നത്. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ഗ്രേസ്. 

ADVERTISEMENT

ഷമ്മി എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ക്രൂരനായ വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ്  അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് വന്നിരുന്നു. ഏറെ നാളത്തെ ഇടവേളകൾക്ക് ശേഷമാണ് ഫഹദ് നെഗറ്റീവ് റോളിൽ എത്തുന്നത്.

ADVERTISEMENT

ഫോട്ടോയില്‍ കാണാൻ ചുള്ളനാണെങ്കിലും ആള് സിനിമയിൽ ഭീകരനായിരിക്കുമെന്നാണ് പോസ്റ്ററിന് ലഭിക്കുന്ന പ്രതികരണങ്ങൾ. ഓൾഡ് മങ്ക്സ് ടീം ആണ് പോസ്റ്റർ ഡിസൈനിനു പിന്നിൽ. ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും.