മധുരരാജയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു. ആ ഫോട്ടോയിൽ ഇവർക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മനോഹരൻ മംഗളോദയം...പോക്കിരിരാജയിൽ സലിം കുമാർ ഗംഭീരമാക്കിയ കോമഡി ക്യാരക്ടർ. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോഴും രാജയ്ക്കൊപ്പം മനോഹരനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരരാജയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു. ആ ഫോട്ടോയിൽ ഇവർക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മനോഹരൻ മംഗളോദയം...പോക്കിരിരാജയിൽ സലിം കുമാർ ഗംഭീരമാക്കിയ കോമഡി ക്യാരക്ടർ. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോഴും രാജയ്ക്കൊപ്പം മനോഹരനും ഉണ്ട്. 

Salim Kumar Funny Interview
ADVERTISEMENT

‘സണ്ണി ലിയോണിനെ കണ്ടത് വലിയ അദ്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാൻസ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോൺ പ്രധാനവേഷത്തിെലത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാൻ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ ലൊക്കേഷൻ ഗോവയാണ്.’–സലിം കുമാർ പറഞ്ഞു.

ADVERTISEMENT

‘മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുര രാജ വരുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും, രാജയുടെ നമ്പറുകളും സാഹചര്യങ്ങളുമൊക്കെ പുതിയതാണ്.’–സലിം കുമാർ പറഞ്ഞു.

ADVERTISEMENT

‘യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ അച്ഛനായാണ് ഞാൻ അഭിനയിക്കുന്നത്. ദുൽഖർ ഒരുപാട് നാളുകൾക്കു ശേഷം ചെയ്യുന്ന മലയാളചിത്രമാണിത്. വിഷ്ണുവും ബിബിനുമാണ് തിരക്കഥ. ഹ്യൂമർ ടച്ചുള്ള പ്രണയകഥയാണ് യമണ്ടൻ പ്രേമകഥ പറയുന്നത്.’–സലിം കുമാർ പറഞ്ഞു.