പ്രണയദിനത്തോടനുബന്ധിച്ച് ഇത്തവണത്തെ വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്. പുതിയ ലക്കം കവർ ഏറെ ഇഷ്ടത്തെടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൃഥ്വി കവർചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മുപ്പത്തൊൻപതിനായിരം ലൈക്സ് ചിത്രത്തിനു ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയദിനത്തോടനുബന്ധിച്ച് ഇത്തവണത്തെ വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്. പുതിയ ലക്കം കവർ ഏറെ ഇഷ്ടത്തെടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൃഥ്വി കവർചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മുപ്പത്തൊൻപതിനായിരം ലൈക്സ് ചിത്രത്തിനു ലഭിച്ചു.

ADVERTISEMENT

ഇപ്പോഴിതാ ചിത്രത്തിനു കീഴെ ഒരു രസികൻ ആരാധകൻ പങ്കുവച്ച കമന്റും അതിന് സുപ്രിയ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു വിരുതന്റെ കമന്റ്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്. പലരും സുപ്രിയ മെലിഞ്ഞ് സുന്ദരിയായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സുപ്രിയ ആണ് നിർമാണം.