വേലക്കാരന്‍ സിനിമയ്ക്കുശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. .മെയ് ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. എം.രാജേഷ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേലക്കാരന്‍ സിനിമയ്ക്കുശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. .മെയ് ഒന്നിനാണ് ചിത്രം റിലീസിന് എത്തുക.

Mr.Local Official Teaser | Sivakarthikeyan, Nayanthara | Hiphop Tamizha | M. Rajesh

ADVERTISEMENT

എം.രാജേഷ് ആണ് മിസ്റ്റര്‍ ലോക്കലിന്റെ സംവിധായകന്‍. മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തന വാസുദേവന്‍ ആണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്. യോഗി ബാബു, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതം ഹിപ്‌ഹോപ് തമിഴൻ.