അഞ്ചാം തവണയും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി ശ്യാമപ്രസാദ്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് ഇത്തവണ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു. 1988ൽ പുറത്തിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം തവണയും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി ശ്യാമപ്രസാദ്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് ഇത്തവണ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

1988ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുന്നത്. പിന്നീട് അകലെ, ഇലക്ട്ര, ആർടിസ്റ്റ് എന്നീ ചിത്രങ്ങൾക്കും മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദിനെ തേടിയെത്തി.

ADVERTISEMENT

രണ്ട് കഥകള്‍ ചേര്‍ന്ന ഒരു ചെറിയ സിനിമയാണ് 'ഒരു ഞായറാഴ്ച'. പുതുമുഖങ്ങളാണ് സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. രണ്ട് കാമുകീകാമുകന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.