സിനിമകളുടെ ഫസ്റ്റ്ലുക്ക് അല്ലെങ്കിൽ ടൈറ്റിൽ, സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ ആയി റിലീസ് ചെയ്യുകയാണ് പതിവ്. എന്നാൽ ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ ടൈറ്റിൽ റിലീസ് ചെയ്തത് 150 ഡ്രോണുകളാണ്. ശിവരാത്രിയിൽ കുംഭമേള നടക്കുന്ന ഗംഗ നദിക്ക് മുകളിലൂടെ നൂറ്റൻപതോളം ഡ്രോണുകൾ പറത്തിയാണ് സിനിമയുടെ ടൈറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമകളുടെ ഫസ്റ്റ്ലുക്ക് അല്ലെങ്കിൽ ടൈറ്റിൽ, സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ ആയി റിലീസ് ചെയ്യുകയാണു പതിവ്. എന്നാൽ ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ ടൈറ്റിൽ റിലീസ് ചെയ്തത് 150 ഡ്രോണുകളാണ്.

ശിവരാത്രിദിവസം, കുംഭമേള നടക്കുന്ന ഗംഗാ നദിക്കു മുകളിലൂടെ നൂറ്റൻപതോളം ഡ്രോണുകൾ പറത്തിയാണ് സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രൺബീർ കപൂറും അലിയ ഭട്ടും സംവിധായകൻ അയൻ മുഖർജിയും സ്ഥലത്ത് എത്തിയിരുന്നു. ബോളിവുഡിലെ പ്രണയജോഡിയായ രൺബീറും അലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര.

ADVERTISEMENT

വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയൻ മുഖർജിയുടെ ഡ്രീം പ്രോജക്ടായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനു മൂന്നുഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 2019 ക്രിസ്മസിന് റിലീസ് ചെയ്യും.