മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. നടിയെന്നതിലുപരി മോഡൽ, അവതാരക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. വിവാദപരമായ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നുപറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് പുതിയ വിവാദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. നടിയെന്നതിലുപരി മോഡൽ, അവതാരക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. വിവാദപരമായ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നുപറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

Interview with Kasthuri

ADVERTISEMENT

കാർത്തിയുടെ ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തിൽ നടി നൽകിയ വിഡിയോ അഭിമുഖമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ തീർത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും.

ADVERTISEMENT

44–കാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാൻ ഇറങ്ങൂ എന്നും വിമർശകർ പറയുന്നു. എന്നാൽ സ്ത്രീയുടെ അവകാശമാണ് അവളുടെ വസ്ത്രധാരണമെന്നും കസ്തൂരിയിൽ തെറ്റൊന്നുമില്ലെന്നും ഒരുവിഭാഗം അവകാശപ്പെടുന്നു.