മാധുരി ദീക്ഷിത്തും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്ക് എന്ന ചിത്രത്തിന്റെ ടീസർ എത്തി. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്‌ഷന്‍സ് നിർമിക്കുന്നു. ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ശ്രീദേവിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധുരി ദീക്ഷിത്തും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്ക് എന്ന ചിത്രത്തിന്റെ ടീസർ എത്തി. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്‌ഷന്‍സ് നിർമിക്കുന്നു. ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്.  ശ്രീദേവിയെ ആയിരുന്നു കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ആ വേഷം മാധുരിയിൽ എത്തിച്ചേരുന്നത്.

Kalank | Official Teaser | Varun | Aditya Roy | Sanjay | Alia | Sonakshi | Madhuri | Abhishek Varman

ADVERTISEMENT

സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മാതാവ് കരണ്‍ ജോഹറിന്റെ സ്വപ്ന പദ്ധതിയാണിത്. 25 വര്‍ഷത്തിന് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രീതമാണ്. ചിത്രം ഏപ്രില്‍ 17–ന് തിയറ്ററുകളിലെത്തും.