നടൻ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തെലുങ്ക് നടിയും ഗായികയുമായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നത്. ഹൈദരാബാദ് സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹ‍ൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അർപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തെലുങ്ക് നടിയും ഗായികയുമായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നത്. ഹൈദരാബാദ് സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

ADVERTISEMENT

ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹ‍ൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. കുഞ്ഞാലിമരക്കാറിന്റെ സെറ്റിൽ നിന്നാണ് മോഹൻലാൽ ചടങ്ങിനെത്തിയത്. തമിഴ് സിനിമയിൽ നിന്നും സുന്ദർ സി., കുശ്ബു, രമണ, നന്ദ, ശ്രീമാൻ, പശുപതി തുടങ്ങിയ പ്രമുഖർ എത്തി. വിവാഹതിയതി ഔദ്യോഗികമായി ഇന്ന് അറിയിക്കുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

ADVERTISEMENT

വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപുലു, അർജുൻ റെഡ്ഡി എന്നീ സിനിമകളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ.