നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി ഫഹദ് ഫാസിലും നസ്രിയ നസീമും. കുഞ്ചാക്കോ ബോബോൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കവിയൂർ പൊന്നമ്മ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി ഫഹദ് ഫാസിലും നസ്രിയ നസീമും. കുഞ്ചാക്കോ ബോബോൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കവിയൂർ പൊന്നമ്മ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. 

നസ്രിയ കുട്ടികുറുമ്പുകളുമായ് ഉദ്ഘാടന വേദിയിൽ

ADVERTISEMENT

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. ഞാൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നൽകി.

ADVERTISEMENT

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേർന്നെടുത്ത സെൽഫി നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടനച്ചടങ്ങുകളുടെ വിഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.