ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാനെ സന്ദര്‍ശിച്ച് ഇന്നസന്റ്. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ഥി കൂടിയായ ഇന്നസന്റ് സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘രാവിലെയാണ് ശ്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാനെ സന്ദര്‍ശിച്ച് ഇന്നസന്റ്. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ഥി കൂടിയായ ഇന്നസന്റ് സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

‘രാവിലെയാണ് ശ്രീ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിയുന്നത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ബന്ധുമിത്രാധികളോടും ഡോക്ടറോടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.  എത്രയുംവേഗം സുഖംപ്രാപിച്ചു പൂർണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെ...’–ഇന്നസന്റ് കുറിച്ചു.

ADVERTISEMENT

നെഞ്ചുവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബെന്നി ബെഹനാനെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.