ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റിനു ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് 'മഹര്‍ഷി'. സിനിമയുടെ ടീസർ റിലീസ് ചെയ്തു. വംശി പൈടിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളിയായ കെ.യു. മോഹനനാണ് ഛായാഗ്രഹണം. പൂജ ഹെഗ്ഡെ, മീനാക്ഷി ദീക്ഷിത്, സൊനാൽ ചൗഹാൻ എന്നിവർ നായികമാരാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റിനു ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് 'മഹര്‍ഷി'. സിനിമയുടെ ടീസർ റിലീസ് ചെയ്തു. വംശി പൈടിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളിയായ കെ.യു. മോഹനനാണ് ഛായാഗ്രഹണം.

Maharshi Teaser | Mahesh Babu, Pooja Hegde | Vamshi Paidipally

ADVERTISEMENT

പൂജ ഹെഗ്ഡെ, മീനാക്ഷി ദീക്ഷിത്, സൊനാൽ ചൗഹാൻ എന്നിവർ നായികമാരാകുന്നു. അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് ഒൻപതിന് റിലീസ് ചെയ്യും.