തമിഴ്‌നാടിനെ വിറപ്പിച്ച ക്രൂരനായ കൊലപാതകി ഓട്ടോ ശങ്കറിന്റെ കഥ പറയുന്ന വെബ് സീരിസിന്റെ ടീസർ പുറത്തിറങ്ങി. അങ്കമാലി ഡയറീസിലൂടെ തിളങ്ങിയ അപ്പാനി ശരത് ആണ് ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്നത്. നടന്റെ കരിയറിലെ വഴിത്തിരിവായേക്കാവുന്ന കഥാപാത്രമാകും ഓട്ടോ ശങ്കർ. ഈ സീരിസിന്റെ ഛായാഗ്രാഹകൻ ആയ മനോജ് പരമഹംസയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‌നാടിനെ വിറപ്പിച്ച ക്രൂരനായ കൊലപാതകി ഓട്ടോ ശങ്കറിന്റെ കഥ പറയുന്ന വെബ് സീരിസിന്റെ ടീസർ പുറത്തിറങ്ങി. അങ്കമാലി ഡയറീസിലൂടെ തിളങ്ങിയ അപ്പാനി ശരത് ആണ് ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്നത്. നടന്റെ കരിയറിലെ വഴിത്തിരിവായേക്കാവുന്ന കഥാപാത്രമാകും ഓട്ടോ ശങ്കർ.

Auto Shankar | Official Teaser | A ZEE5 Original | Premieres 23rd April on ZEE5
ADVERTISEMENT

ഈ സീരിസിന്റെ ഛായാഗ്രാഹകൻ ആയ മനോജ് പരമഹംസയാണ് അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനം കണ്ടു ശരത്തിനെ ഈ വേഷം ചെയ്യാൻ നിർദേശിച്ചത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

എൺപതുകളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ്. ഗൗരി ശങ്കർ എന്നായിരുന്നു ഓട്ടോ ശങ്കറിന്റെ യഥാർഥ പേര്. 1955 ജനുവരി 21ന് ജനനം. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലക്കാരൻ. അച്ഛനും അമ്മയും വേർപിരിഞ്ഞശേഷം ജീവിതമാർഗം തേടിയാണ് ഓട്ടോ ശങ്കർ മദ്രാസ് നഗരത്തിലേക്കെത്തുന്നത്. ആദ്യം പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് റിക്ഷാതൊഴിലാളിയായി. മദ്യനിരോധനം വന്നതോടെ ചാരായം കടത്തലിന്റെ അനന്ത സാധ്യതകൾ ശങ്കറിന് മുന്നിൽ തെളിയുകയായിരുന്നു. 

ADVERTISEMENT

സമാന ചിന്താഗതിക്കാരുമായി  കൂട്ടുചേർന്ന ശങ്കർ  തിരുവാൻമിയൂരിൽനിന്നും ചെന്നൈ നഗരത്തിലേക്ക് ചാരായമൊഴുകി. സാമ്പത്തിക നേട്ടമുണ്ടായപ്പോൾ ഓട്ടോയിൽ ചാരായം കടത്തൽ തുടങ്ങി.കച്ചവടം ലാഭകരമായതോടെ ഒരു അധോലോക സംഘത്തിന് രൂപം നൽകി അയാൾ സ്വയം രാജാവായി അവരോധിതനായി.