സൂര്യയുടെ നായികയായി അപർണ ബാലമുരളി. മാധവൻ നായകനായി എത്തിയ "ഇരുതി ‌സുട്ര്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടി സൂപ്പർതാരത്തിന്റെ നായികയായി എത്തുന്നത്. അപർണയുടെ നാലാമത്തെ തമിഴ് സിനിമയാണിത്. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യയുടെ നായികയായി അപർണ ബാലമുരളി. മാധവൻ നായകനായി എത്തിയ "ഇരുതി ‌സുട്ര്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടി സൂപ്പർതാരത്തിന്റെ നായികയായി എത്തുന്നത്. അപർണയുടെ നാലാമത്തെ തമിഴ് സിനിമയാണിത്.

ADVERTISEMENT

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് പ്രമേയം. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

ADVERTISEMENT

സൂര്യയുടെ 38ാമത് സിനിമയാണിത്. പൂജ ചെന്നൈയിൽ നടന്നു. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ്‌സും, സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്  മോംഘയും ചേർന്നാണ് നിർമാണം. ഫഹദ് ഫാസില്‍ നായകനായെത്തിയ അകം എന്ന ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരാരും സുധ കൊങ്ങരയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ജി.വി .പ്രകാശ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമാതാവ്.  എഡിറ്റിങ് സതീഷ് സൂര്യ, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസാമി, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ജാക്കി.