തുടർച്ചയായ സൂപ്പർഹിറ്റുകൾക്കു ശേഷം ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം അതിരൻ നാളെ തിയറ്ററുകളിലെത്തും. അഡ്വാൻസ് ബുക്കിങിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഫഹദിന്റെ അതിരൻ എത്തുന്നത്. നവാഗതനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ സൂപ്പർഹിറ്റുകൾക്കു ശേഷം ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം അതിരൻ നാളെ തിയറ്ററുകളിലെത്തും. അഡ്വാൻസ് ബുക്കിങിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

Athiran Official Trailer | Fahad Faasil | Sai Pallavi | Vivek | Releasing on April 12

ADVERTISEMENT

വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഫഹദിന്റെ അതിരൻ എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. കഥയും സംവിധായകന്‍റേതു തന്നെ.

ADVERTISEMENT

ഇടവേളയ്ക്കു ശേഷം സായി പല്ലവി വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രകാശ് രാജ്, അതുൽ കുൽക്കർണി, ലെന, സുദേവ് നായർ, സുരഭി ലക്ഷ്മി, ശാന്തികൃഷ്ണ, രഞ്ജി പണിക്കർ, നന്ദു, വിജയ് മേനോൻ, ലിയോണ തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ADVERTISEMENT

ഏറെ നിഗൂഢതകൾ നിറഞ്ഞ മാനസികാസ്വാസ്ഥ്യകേന്ദ്രവും അവിടെ സംഭവിക്കുന്ന ചില നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. സിനിമയുടെ സ്വഭാവത്തെപറ്റിയുള്ള യാതൊരു വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. പി.എസ്. ജയഹരിയാണ് സംഗീതം. സ്കോർ: ഗിബ്രാൻ. എഡിറ്റിങ് അയൂബ് ഖാൻ. നിർമാണം സെഞ്ചുറി പ്രൊഡക്‌ഷൻസ്.