മധുരരാജയുടെ ട്രെയിലർ കണ്ടപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ ഉയർന്ന് കേട്ടത് ചിത്രം പുലിമുരുകന്റെ കോപ്പിയാണെന്നുള്ള വിമർശനമാണ്. എന്നാൽ മധുരരാജ– പുലിമുരുകന്റെ കോപ്പിയാണോ എന്ന ചോദ്യത്തിന് സംവിധായകൻ വൈശാഖിന് മറുപടിയുണ്ട്. ആ ചോദ്യതത്തിന് വൈശാഖ് നൽകുന്ന മറുപടി ഇതാണ്. ‌‘മധുരരാജ എന്താണെന്ന് മധുരരാജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരരാജയുടെ ട്രെയിലർ കണ്ടപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ ഉയർന്നു കേട്ടത് ചിത്രം പുലിമുരുകന്റെ കോപ്പിയാണെന്ന വിമർശനമാണ്. എന്നാൽ മധുരരാജ പുലിമുരുകന്റെ കോപ്പിയാണോ എന്ന ചോദ്യത്തിന് സംവിധായകൻ വൈശാഖിന് മറുപടിയുണ്ട്.

മറുപടി ഇതാണ്. - ‌‘മധുരരാജ എന്താണെന്ന് മധുരരാജ കണ്ടിട്ടല്ലേ തീരുമാനിക്കേണ്ടത്. ഇനിയിപ്പൊ കോപ്പിയടിയാണെന്നു തന്നെ വിചാരിച്ചോ. പക്ഷേ ഞാനെന്റെ സ്വന്തം ഉത്തരപേപ്പറിലല്ലേ നോക്കിയെഴുതുന്നത്. വേറെ ആരുടെയുമല്ലല്ലോ. ആകെയുള്ള പ്രശ്നം ഉത്തരം ശരിയാണോ അല്ലയോ എന്നതാണ്. അത് ഉത്തരപേപ്പർ വായിച്ചിട്ട് തീരുമാനിച്ചാൽ പോരേ?’

ADVERTISEMENT

മമ്മൂട്ടി നായകനാകുന്ന ചിത്രം ഏപ്രിൽ 12 നാണ് റിലീസ് ചെയ്യുന്നത്. പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന സിനിമയിൽ ജയ്, സണ്ണി ലിയോൺ എന്നീ അന്യഭാഷാ താരങ്ങളുമുണ്ട്.