സിനിമാ താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാർഷികവേളയിൽ ആശംസകൾ നേർന്ന് മകൾ അരുന്ധതി പണിക്കർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്. ''അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങൾ എനിക്കുവേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാർഷികവേളയിൽ ആശംസകൾ നേർന്ന് മകൾ അരുന്ധതി പണിക്കർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്.

Sai Kumar and Bindu Panicker Tik Tok Video with Daughter

ADVERTISEMENT

''അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു''-അരുന്ധതിയുടെ വാക്കുകള്‍. നേരത്തെ ടിക് ടോക് വിഡിയോകളിലൂടെ അരുന്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു. സായ്കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പമുള്ള അരുന്ധതിയുടെ വിഡിയോകൾ വൈറലായിരുന്നു.

ADVERTISEMENT

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.