തുടർച്ചയായി അൻപത് മണിക്കൂർ പ്രദർശനം നടത്തി മധുരരാജയിലൂടെ ചങ്ങരംകുളം മാർസ് സിനിമാസ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. നേരത്തെ തുടർച്ചയായി 48 മണിക്കൂർ ഷോ നടത്തിയ ലൂസിഫറിന്റെ റെക്കോർഡാണ് ഇവിടെ മധുര രാജ മറികടന്നത്. റിലീസ് ദിവസമായ12.04.19 നു രാവിലെ 9 മണിക്കു തുടങ്ങിയ മാരത്തോൺ ഷോ 15നു പുലർച്ചെ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി അൻപത് മണിക്കൂർ പ്രദർശനം നടത്തി മധുരരാജയിലൂടെ ചങ്ങരംകുളം  മാർസ് സിനിമാസ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. നേരത്തെ തുടർച്ചയായി 48 മണിക്കൂർ ഷോ നടത്തിയ ലൂസിഫറിന്റെ റെക്കോർഡാണ് ഇവിടെ മധുര രാജ മറികടന്നത്. റിലീസ് ദിവസമായ12.04.19 നു രാവിലെ 9 മണിക്കു തുടങ്ങിയ മാരത്തോൺ ഷോ 15നു പുലർച്ചെ രണ്ട് മണി വരെ തുടർന്നു. ഏകദേശം 62 മണിക്കൂറോളമാണ് ചിത്രം തുടർച്ചയായി പ്രദർശിപ്പിച്ചത്.

ADVERTISEMENT

15നു വിഷു പ്രമാണിച്ചു രാവിലെ ഷോ ഏതാനും മണിക്കൂറുകൾ നിർത്തിയതിനാൽ തുടർച്ചയായ 70 മണിക്കൂർ എന്ന റെക്കോർഡിലേക്ക് എത്തിയില്ലെന്ന് തിയറ്റർ അധികൃതർ അറിയിച്ചു. എന്നാൽ 50 മണിക്കൂറിലധികം തുടർച്ചയായി പ്രദർശിപ്പിച്ച സിനിമ എന്ന റെക്കോർഡ് മധുര രാജയ്ക്കും തിയറ്റർ മാർസ് സിനിമാസിനും സ്വന്തം. 

ADVERTISEMENT

ഈ ചരിത്ര നേട്ടം കൈവരിക്കാൻ തനിക്ക് പിന്തുണ നൽകിയ മമ്മൂട്ടി ഫാൻസ്‌ അംഗങ്ങളോടും ഊണും ഉറക്കവുമില്ലാതെ സഹകരിച്ച തിയേറ്റർ സ്റ്റാഫുകളോടും സർവോപരി ഈ നേട്ടത്തിനു കാരണക്കാരായ പ്രേക്ഷകരോടും നന്ദിയും കടപ്പാടും ഉണ്ടെന്ന് തിയറ്റർ ഉടമ അജിത് മയനാട്ട്,പറഞു 

ADVERTISEMENT

ഈ ചരിത്രനേട്ടം ആഘോഷിക്കാൻ മധുര രാജയുടെ സംവിധായകൻ വൈശാഖ്,  തിരക്കഥാകൃത്ത് ഉദയകൃഷ്ണ,  നിർമാതാവ് നെൽസൺ ഐപ് എന്നിവർ തിയറ്ററിൽ എത്തിയിരുന്നു. കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ച ചടങ്ങിൽ തിയറ്റർ ഉടമ അജിത്,  മൂവരെയും പൊന്നാട അണിയിച്ചു.