ലോകം മുഴുവനുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന അവഞ്ചേർസ്: എൻഡ് ഗെയിം അവസാന ട്രെയിലർ റിലീസ് ചെയ്തു. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾകൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ മാർവൽ സിനിമാറ്റിക് യൂണിവേർസിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ട്രെയിലർ. 2008ൽ റിലീസ് ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവനുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന അവഞ്ചേർസ്: എൻഡ് ഗെയിം അവസാന ട്രെയിലർ റിലീസ് ചെയ്തു. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾകൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ മാർവൽ സിനിമാറ്റിക് യൂണിവേർസിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ട്രെയിലർ.

Marvel Studios’ Avengers: Endgame | “To the End”

ADVERTISEMENT

2008ൽ റിലീസ് ചെയ്ത അയൺമാനിലൂടെയാണ് മാർവൽ സിനിമാറ്റിക് യൂണിവേർസ് കളത്തിലിറങ്ങുന്നത്. പിന്നീടുള്ള 21 സിനിമകള്‍ ചരിത്രം തന്നെയായിരുന്നു. ആ യാത്രയുടെ അവസാനമാണ് അവഞ്ചേർസ്: എൻഡ് ഗെയിം.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബർ 7നാണ് അവഞ്ചേർസ്: എൻഡ് ഗെയിം ആദ്യ ടീസർ ട്രെയിലർ പുറത്തിറക്കുന്നത്. കടന്നുപോയ 21 സിനിമകളിലെയും രംഗങ്ങൾ ഉൾപ്പെടുത്തിയാണ് എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നതും. ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും.