തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് പുരോഗമിക്കുമ്പോൾ പുറത്തു വരുന്ന പ്രധാന വാർത്തകളിലൊന്ന് നടൻ വിജയ്‌യെക്കുറിച്ചുള്ളതാണ്. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ വിജയ് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല. വിജയ്‌യുടെ ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് പുരോഗമിക്കുമ്പോൾ പുറത്തു വരുന്ന പ്രധാന വാർത്തകളിലൊന്ന് നടൻ വിജയ്‌യെക്കുറിച്ചുള്ളതാണ്. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ വിജയ് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല. വിജയ്‌യുടെ ഇൗ ‘കാത്തിരിപ്പിന്’ ഹീറോ പരിവേഷമാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ കൊടുത്തിരിക്കുന്നത്. 

ADVERTISEMENT

അമ്പത്തൂരിലെ ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയ് വന്നപ്പോൾ വോട്ട് ചെയ്യാനുള്ളവരുടെ നീണ്ട നിരയായിരുന്നു ബൂത്തിനു മുന്നിൽ. ക്യൂ പാലിക്കാതെ വേഗം വോട്ട് ചെയ്ത് മടങ്ങാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും വിജയ് അതിനു മുതിർന്നില്ല. പകരം അവിടെ സാധാരണക്കാർക്കൊപ്പം ക്യൂ നിന്നു താരം. കൂടെ നിന്നവരോട് കുശലം പറഞ്ഞും വിവരങ്ങൾ അന്വേഷിച്ചും വിജയ് അവരുടെ മനസ്സു കീഴടക്കി. തങ്ങൾ ആരാധിക്കുന്ന താരം ക്യൂവിൽ നിൽക്കുന്നത് കണ്ടതോടെ മൊബൈൽ ക്യാമറയുമായി ആരാധകർ ചുറ്റും കൂടി. അവരെയും വിജയ് നിരാശപ്പെടുത്തിയില്ല. സ്വതസിദ്ധമായ പുഞ്ചിരിയോടെ അവരോടും വിജയ് സംസാരിച്ചു. 

ADVERTISEMENT

പിന്നാലെ ബൂത്തിനുള്ളിൽ കയറി വോട്ട് രേഖപ്പെടുത്തിയ താരം പക്ഷേ മാധ്യമങ്ങളോട് അതെക്കുറിച്ച് സംസാരിച്ചില്ല. വിജയ് ഏറ്റവും ഒടുവിൽ അഭിനയിച്ച സർക്കാർ എന്ന സിനിമയുടെ പ്രമേയം തിരഞ്ഞെടുപ്പും കള്ളവോട്ടുമായിരുന്നു. ആ സിനിമയിലെ വിജയ്‌യുടെ കഥാപാത്രം പോളിങ് ബൂത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തുന്ന രംഗവും ആ സിനിമയിലുണ്ടായിരുന്നു.