ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന അവഞ്ചേഴ്സ് എൻ‌ഡ് ഗെയിമിന്റെ പുതിയ ടീസറുകൾ എത്തി. ഏപ്രിൽ 26–ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ കേരളത്തിൽ വിറ്റു തീർന്നതായാണ് വിവരം. കൊച്ചിയിലെ മൾട്ടിപ്ലക്സുകളിലെ ആദ്യ ദിവസത്തെ ഷോയുടെ ടിക്കറ്റുകളെല്ലാം ബുക്കിങ് തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന അവഞ്ചേഴ്സ് എൻ‌ഡ് ഗെയിമിന്റെ പുതിയ ടീസറുകൾ എത്തി. ഏപ്രിൽ 26–ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ കേരളത്തിൽ വിറ്റു തീർന്നതായാണ് വിവരം. കൊച്ചിയിലെ മൾട്ടിപ്ലക്സുകളിലെ ആദ്യ ദിവസത്തെ ഷോയുടെ ടിക്കറ്റുകളെല്ലാം ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കം തീർന്നു. 

ADVERTISEMENT

മറ്റു തീയറ്ററുകളിലും ടിക്കറ്റിനായി പിടിവലിയാണ്. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ഇത്രയധികം തള്ളിക്കയറ്റമുണ്ടാകുന്നതെന്ന് തീയറ്റർ ഉടമകളും പറയുന്നു. കേരളത്തിലെ പല ജില്ലകളിലും അവഞ്ചേഴ്സിനു ഫാൻസ് ഷോയും ആരാധകർ ഒരുക്കുന്നുണ്ട്. ഇതും കേരളത്തിൽ ആദ്യത്തെ സംഭവമാണ്. മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്ന അവഞ്ചേഴ്സ് എൻഡ് ഗെയിം പേരു സൂചിപ്പിക്കുന്നതു പോലെ ഇൗ നിരയിലെ അവസാന ചിത്രമാണ്. 

ADVERTISEMENT

ക്യാപ്റ്റൻ മാർവെൽ എന്ന ചിത്രമാണ് ഇതിനു മുമ്പ് പുറത്തിറങ്ങിയ മാർവെൽ ചിത്രം. ആ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ക്യാപ്റ്റൻ മാർവെല്ലാണ് എൻഡ്  ഗെയിമിലും പ്രധാന കഥാപാത്രമായി എത്തുന്നത്. അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ഹൾക്ക് തുടങ്ങി മാർവെൽ സൂപ്പർഹീറോ നിരയിലെ പ്രമുഖരെല്ലാം എൻഡ് ഗെയിമിൽ അണിനിരക്കും. താനോസ് എന്ന വില്ലൻ കഥാപാത്രത്തെ ഇല്ലായ്മ ചെയ്ത് ലോകത്തെ രക്ഷിക്കുകയെന്നതാണ് എൻഡ് ഗെയിമിലെ സൂപ്പർഹിറോകളുടെ ലക്ഷ്യം.