ദിലീപിനെ നായകനാക്കി വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. അവസാന ദിനത്തിലെ ഷൂട്ട് നടന്നത് ചെറൂല്ലിൽ മൈതീൻകുഞ്ഞ് സാഹിബിന്റെ (സിനിമയിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം) വീട്ടിൽ വച്ചാണ്. സിദ്ദിഖിന്റെ ഇൗ കഥാപാത്രവും കൃഷ്ണൻ എന്ന ദിലീപിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപിനെ നായകനാക്കി വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. അവസാന ദിനത്തിലെ ഷൂട്ട് നടന്നത് ചെറൂല്ലിൽ മൈതീൻകുഞ്ഞ് സാഹിബിന്റെ (സിനിമയിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം) വീട്ടിൽ വച്ചാണ്. സിദ്ദിഖിന്റെ ഇൗ കഥാപാത്രവും കൃഷ്ണൻ എന്ന ദിലീപിന്റെ കഥാപാത്രവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

ADVERTISEMENT

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന എന്ന ഗ്രാമദേശത്ത് ജീവിച്ചിരുന്നയാളാണ് ചെറൂല്ലിൽ മൈതീൻകുഞ്ഞ് സാഹിബ്. 1986-ൽ അന്തരിച്ച ശ്രീ മൈതീൻ കുഞ്ഞ് സാഹിബ്ബാണു ഈ ചിത്രത്തിലെ മുഹമ്മദിന്റെ ജീവിച്ചിരുന്ന മാതൃക. ആ പ്രദേശത്തെ പേരു കേട്ട വ്യക്തിയായിരുന്ന ഇദ്ദേഹം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു ചിത്രത്തിന്റെ അവസാന ദിവസത്തെ ഷൂട്ടിങ്ങ്. ഈ സിനിമയിലെ കൃഷ്ണൻ സമീപവാസിയായ ശ്രീ ഗോപിയാണ്. 

ADVERTISEMENT

വ്യാസൻ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനുശ്രീ, ശാന്തികൃഷ്ണ, ആശാ ശരത് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങളും വിശേഷങ്ങളും അടങ്ങിയ ചിത്രത്തിന്റെ പാക്കപ്പ് പ്രമോ വിഡിയോ ഇന്നു വൈകുന്നേരം അണിയറക്കാർ പുറത്തു വിടും.