കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവർഷമായി നയൻതാരയും വിഗ്നേഷും പ്രണയത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2018ൽ ഒരു അവാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവർഷമായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ADVERTISEMENT

2018ൽ ഒരു അവാർഡ് വേദിയിൽ വിഘ്നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും തമമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്താൻ ബന്ധുക്കൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഘ്നേഷും കാണുന്നത്. തിരക്കുള്ള ഷൂട്ടിങ്ങിന്റെ ഇടയ്ക്കും വിഘ്നേഷിനൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു.