ഞാൻ പ്രകാശൻ എന്ന ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി അഭിനയിച്ച ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ്സിൽ മിന്നും വിജയം. 500–ൽ 486 മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. ഞാൻ പ്രകാശനിലെ ടീന മോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ പ്രകാശൻ എന്ന ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി അഭിനയിച്ച ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ്സിൽ മിന്നും വിജയം. 500–ൽ 486 മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. 

ADVERTISEMENT

ഞാൻ പ്രകാശനിലെ ടീന മോൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക സിനിമയിറങ്ങിയതോടെ നാട്ടിലും സ്കൂളിലും താരമായിരുന്നു. ഷൂട്ടിങ്ങിനായി അധ്യയന ദിവസങ്ങൾ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതിരിക്കാൻ ശ്രമിച്ച ദേവിക പരീക്ഷയിലും മിന്നും വിജയം നേടി. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. 

ADVERTISEMENT

ദേവിക പഠിച്ചിരുന്ന സ്കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. ദേവികയുടെ നാടൻ ലുക്കിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ മറ്റൊരാളെ നോക്കാമെന്നു തീരുമാനിച്ച അണിയറക്കാർ പിന്നീട് താരത്തിന്റെ അഭിനയപാടവം കണ്ട് ചിത്രത്തിലേക്ക് വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.